പ്രതീക്ഷയില്ലത്തവരുടെ പ്രതീക്ഷയാകാന്‍ ശബ്ധമില്ലത്തവരുടെ ശബ്ധമാകാന്‍ ........
വാക്കുകളുടെ കോപ്പ് കൂട്ടി ........
മലയാളം എന്നൊരു അമ്മയെ വണങ്ങി ................
കാതുകള്‍ തുറന്നു .......

നിവര്‍ന്ന നട്ടെല്ലോടെ
തെളിഞ്ഞ ബുദ്ധിയോടെ ..........
ഉയര്‍ന്ന ശിരസ്സോടെ .............